സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന മൂ.ത്രാ.ശ.യ അ..ണു..ബാധകൾ.. കാരണങ്ങളും പരിഹാരമാർഗങ്ങളും..

നമ്മുടെ അടുത്തേക്ക് വരുന്ന പല രോഗികളും പറയാറുണ്ട് അടിവയറ്റിൽ വേദന അല്ലെങ്കില് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക എന്നുള്ള കാര്യങ്ങൾ.. അതുപോലെതന്നെ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാർ പറയുന്ന ഒരു കാര്യമാണ് മൂത്രം പെട്ടെന്ന് ഒഴിക്കാൻ തോന്നുക അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുക അതായത് കടച്ചിൽ എന്നുള്ള രീതിയിൽ.. അതുപോലെതന്നെ കല്യാണം കഴിഞ്ഞ് പുതുതായി വരുന്ന ദമ്പതികളും പോലും നമ്മുടെ അടുത്ത് പറയാറുള്ള ഒരു കാര്യം ആണ് മൂത്രം ഒഴിക്കുമ്പോൾ ഭയങ്കര എരിച്ചിൽ അനുഭവപ്പെടുന്നു എന്നുള്ളതൊക്കെ.. .

   

അപ്പോൾ ഇത്തരത്തിൽ മൂത്രത്തിൽ എരിച്ചിൽ അനുഭവപ്പെടുന്നത് അല്ലെങ്കിൽ അതിന് പിന്നിലുള്ള പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധ തന്നെയാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് മൂത്രാശയത്തിൽ ഉണ്ടാകുന്ന അണുബാധയെ കുറിച്ച് തന്നെയാണ്.. അതുപോലെ ഈ ഒരു അസുഖം സ്ത്രീകളിൽ എങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത് എന്നും അതുപോലെതന്നെ പുരുഷന്മാരിൽ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…