ഇന്നത്തെ വീഡിയോയിലൂടെ പ്രധാനമായിട്ടും പറയാൻ പോകുന്നത് മൂന്ന് വ്യത്യസ്തരായ വ്യക്തികളെ കുറിച്ചാണ്.. അതായത് ഏറ്റവും ഭാരമുള്ള ആൾക്കാരെ അവരുടെ സ്വന്തമായ രീതിയിൽ വെയിറ്റ് കുറച്ചതിനെ കുറിച്ചാണ്.. വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആയിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇവിടെ ആദ്യം തന്നെ കാണിക്കുന്നത് ഒരു സ്ത്രീയെ കുറിച്ചാണ്.. നിങ്ങൾക്ക് വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും ഇവർക്ക് എത്രത്തോളം ശരീരഭാരം ഉണ്ട് എന്നുള്ളത്.. ഇവർക്ക് ഒരു പ്രത്യേക ഡിസീസ് ഉള്ളതുകൊണ്ടാണ് .
ഇത്രയും ശരീരഭാരം വർദ്ധിച്ചത്.. ഇവരുടെ പേര് ആമ്പർ എന്നാണ്.. ഇവർക്ക് 22 വയസ്സ് ഉള്ളപ്പോൾ തന്നെ 300 കിലോഗ്രാം ആയിരുന്നു ഇവരുടെ ഭാരം.. അങ്ങനെ പിന്നീട് ഇവർക്ക് അവരുടെ ശരീരഭാരം കുറയ്ക്കണം എന്ന് തോന്നുകയാണ്.. അങ്ങനെ ഇതൊരു ടിവി ഷോയിൽ പങ്കെടുക്കുകയാണ്.. അതിലൂടെ ഇവർ ഇവരുടെ വെയിറ്റ് കുറയ്ക്കുന്നത് ടെലികാസ്റ്റ് ചെയ്തു.. ഇവർ അതിനുശേഷം കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്തിട്ട് 9 കിലോഗ്രാം ആണ് കുറച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…