ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ അടിപൊളി ടിപ്സുകളാണ്.. അതായത് നമുക്കറിയാം നമ്മുടെ വീടുകളിൽ ഒക്കെ ഗ്ലാസ് ഐറ്റംസ് വാങ്ങിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വാങ്ങിക്കുമ്പോൾ അതിലൊക്കെ പൊതുവേ സ്റ്റിക്കറുകൾ ഉണ്ടാവും.. ഗ്ലാസ് ഐറ്റം മാത്രമല്ല പ്ലേറ്റുകൾ ആണെങ്കിലും ഏത് സാധനങ്ങളാണെങ്കിലും ചിലപ്പോൾ സ്റ്റിക്കർ കളയാൻ ബുദ്ധിമുട്ട് തോന്നാറുണ്ട്.. അപ്പോൾ ഇത് ഈസി ആയിട്ട് നീക്കം .
ചെയ്യാനുള്ള ഒരു മാർഗ്ഗമാണ് ആദ്യം പറയുന്നത്.. അപ്പോൾ ആദ്യം തന്നെ ഇത് നീക്കം ചെയ്യാനായിട്ട് നമുക്ക് കുറച്ച് ചൂടുള്ള വെള്ളം വേണം.. തിളക്കണം എന്നില്ല എന്നാലും അത്യാവശ്യം കുറച്ചു ചൂട് ഉണ്ടാവണം.. ആദ്യം നമ്മൾ ചെയ്യേണ്ടത് ഈ സ്റ്റിക്കറുള്ള പാത്രം ഒരു പാത്രത്തിലേക്ക് വെച്ചിട്ട് സ്റ്റിക്കറുള്ള ഭാഗത്തേക്ക് ചൂടുവെള്ളം ഒഴിക്കണം.. .
നല്ലപോലെ ഒഴിച്ചുകൊടുക്കണം.. കുറെയധികം പാത്രങ്ങൾ ഉണ്ടെങ്കിൽ ചൂടുവെള്ളത്തിലേക്ക് ഈ പാത്രങ്ങളെല്ലാം ഇട്ടു വച്ചാലും മതി.. ഒരു കുഴപ്പവും ഉണ്ടാവില്ല കുറച്ചുനേരം വെച്ചാൽ സ്റ്റിക്കർ തനിയെ അടർന്നു വരുന്നത് കാണാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…