നമുക്കറിയാം ക്ഷിപ്ര പ്രസാദിയാണ് ശിവ ഭഗവാൻ എന്ന് പറയുന്നത്.. അതുപോലെ തന്നെ ക്ഷിപ്ര കോപിയുമാണ് ഭഗവാൻ.. നമ്മുടെ ഉള്ളിലെ ഭക്തി അത് സത്യസന്ധമാണ് അല്ലെങ്കിൽ സത്യമുള്ളതാണ് എങ്കിൽ വളരെയധികം ആത്മാർത്ഥതയുള്ളത് ആണെങ്കിൽ നമ്മുടെ കയ്യിൽ സമർപ്പിക്കാനായിട്ട് ഒരു കാണിക്കയും ഇല്ലെങ്കിൽ പോലും ഒരു പൂവ് അല്ലെങ്കിൽ അല്പം ജലം പോലും നമ്മുടെ കയ്യിൽ സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ഭഗവാൻ നമ്മളെ തീർച്ചയായും.
അനുഗ്രഹിക്കും എന്നുള്ളതാണ്.. സാക്ഷാൽ കരുണാമയനാണ് ഭഗവാൻ.. മഹാദേവൻ എന്നാൽ ഈ ലോകത്തിൻറെ തന്നെ നാഥൻ എന്നാണ് അർത്ഥം.. എന്നാൽ നിങ്ങൾ തെറ്റ് ചെയ്താൽ അത്രത്തോളം ഭഗവാൻറെ ദേഷ്യം അനുഭവിക്കേണ്ടിവരും.. ശിക്ഷ തീർച്ചയായും വലുതായിരിക്കും.. നമ്മളെ ഓരോരുത്തരെയും ശിക്ഷിക്കാനും അതുപോലെതന്നെ രക്ഷിക്കാനും നമ്മളെ കാത്തു രക്ഷിക്കാനും എല്ലാം കഴിയുന്ന ഈ പ്രപഞ്ചത്തിന്റെ തന്നെ നാഥനാണ് സാക്ഷാൽ ശ്രീ മഹാദേവൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…