ഇന്ന് ഒരുപാട് സ്ത്രീകൾ കോമൺ ആയിട്ട് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അല്ലെങ്കിൽ ബുദ്ധിമുട്ടാണ് വെള്ളപോക്ക് എന്ന് പറയുന്നത്.. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് അതുപോലെതന്നെ ഇത് വന്നു കഴിഞ്ഞാൽ എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാവുന്നത്.. ചില സ്ത്രീകളിലൊക്കെ ഇത് ഇടയ്ക്കിടയ്ക്ക് വരുന്നത് കാണാറുണ്ട്.. ഇത് വന്നു കഴിഞ്ഞാൽ നമുക്ക് എന്തെല്ലാം കോംപ്ലിക്കേഷൻസ് ആണ് പിന്നീട് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെ .
കുറിച്ചൊക്കെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. ലൂക്കോറിയ എന്ന് പറഞ്ഞാൽ ആ പേരിൽ തന്നെയുണ്ട് ലൂക്ക് എന്നാൽ വൈറ്റ് എന്നാണ് അർത്ഥം.. വൈറ്റ് നിറത്തിലുള്ള ഡിസ്ചാർജ് സ്ത്രീകളുടെ ജനനേന്ദ്രിയ ഭാഗത്തുനിന്നും വെളുത്ത നിറത്തിലെ ഇത് വരാറുണ്ട്.. ഇത് പൊതുവെ മലയാളത്തിൽ അസ്ഥിയുരുക്കം അല്ലെങ്കിൽ വെള്ളപോക്ക് എന്നൊക്കെ പറയും.. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് ഇത് എല്ലാ സ്ത്രീകളിലും വളരെ നോർമൽ ആയിട്ട് കാണുന്ന ഒരു കണ്ടീഷൻ തന്നെയാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…