നീ നാളെ നാട്ടിൽ എത്തുന്ന കാര്യം മഞ്ജുവിനോട് പറയണ്ട.. സുധിയുടെ സുഹൃത്ത് മഹി അവനോട് ചോദിച്ചു.. വേണ്ടടാ ഞാൻ വരുന്നത് അവൾ അറിയണ്ട.. സുധിക്ക് ഇത്തവണ താൻ വരുന്ന കാര്യം ഭാര്യയെ അറിയിക്കാതെ വരാനായിരുന്നു ആഗ്രഹം.. അതെന്താടാ അങ്ങനെ പറയുന്നത്. രണ്ടുവർഷത്തിനുശേഷം വരുന്നതല്ലേ നീ.. നീ വരുന്നുണ്ടോ എന്ന് അറിഞ്ഞാൽ മഞ്ജുവിനെ ഒരുപാട് സന്തോഷമാകില്ലേ.. നിനക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവെച്ച അവൾ കാത്തിരിക്കില്ലേ…
വേണമെങ്കിൽ എയർപോർട്ടിൽ കൂട്ടാനും വരും.. എല്ലാ തവണയും ഇത് പതിവുള്ളതല്ലേ അതുകൊണ്ട് ഇത്തവണ മഞ്ജുവിന് ഒരു സർപ്രൈസ് ആയിക്കോട്ടെ.. നിൻറെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഞാൻ നാളെ വണ്ടിയുമായി രാത്രി എയർപോർട്ടിൽ വരാം.. സുധി കോൾ കട്ട് ചെയ്തിട്ട് നാട്ടിലേക്കുള്ള പാക്കിംഗ് തുടങ്ങി..
സുധിയുടെയും മഞ്ജുവിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി കുട്ടികൾ ഒന്നുമില്ല.. സുധിയുടെ അമ്മ മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു.. വേറെ സഹോദരങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് സുധിക്ക് ഇപ്പോൾ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് ഭാര്യ മാത്രമാണ് പിന്നെ അച്ഛൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…