നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം എത്തിയാലുള്ള മലയാളികളുടെ മനസ്സിലെ പേടിസ്വപ്നമാണ് മുല്ലപ്പെരിയാർ എന്നാൽ നമ്മൾ ഇന്ന് സംസാരിക്കുന്നത് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് എല്ലാം പകരം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ലോകം കണ്ടാൽ അതി ദാരുണമായ ചില ഡാം ദുരന്തങ്ങളുടെ കാഴ്ചകളാണ്.