നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഫോട്ടോയിൽ കാണുന്ന ജീവി ഏതാണെന്ന് ചോദിച്ചുകഴിഞ്ഞാൽ നമ്മൾ മലയാളികൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഉടുമ്പ് ആണെന്ന് പറയും പക്ഷേ ഇത് ഉടുമ്പ് അല്ല എന്നു പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും സംഭവം സത്യമാണ് ലോകത്തിലെ ഏറ്റവും വലിയ വർഗ്ഗമായ കോമഡോ ഡ്രാഗണുകളാണ് ഈ ജീവികൾ ഇവയെ കാണാൻ ഉടുമ്പിനെ പോലെ ഇരിക്കും എങ്കിലും മനുഷ്യരെ വരെ കൊന്നു തിന്നാൻ കഴിവുള്ളവരാണ് ഈണുകൾ.