ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ലതന്റെ ഭർത്താവിനെ മറ്റൊരുവളുമായി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീണ്ട 18 വർഷങ്ങൾക്കു ശേഷം ആത്മാം അവരുടെ പേനയെടുത്തും ഒഴിഞ്ഞ ഡയറിയുടെ ഒരു താളും നിവർത്തിവെച്ചും കഴിഞ്ഞ രണ്ടുമണിക്കൂറായി പെയ്ത മഴയ്ക്ക് നേടിയ കുറവുണ്ട് ഇപ്പോൾ ചാറ്റൽ മഴയാണ് അവൾ ഒരു ജനൽ പാളിയുടെ പകുതി തുറന്ന് വച്ചും നേരിയ തണുത്ത കാറ്റ് അകത്തേക്ക് വീശുന്നുണ്ട് എത്ര കാറ്റടിച്ചാലും തണുക്കാത്ത മനസ്സുമായി ഇരിക്കുന്ന തനിക്ക് ഇത് എന്തെന്ന് വെറുതെ ഒരു ആത്മഗതം.