നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിൽ കാണാൻ കഴിയുന്ന ഒരു പക്ഷിയാണല്ലോ കാക്കകൾ രാവിലെ എഴുന്നേറ്റത് മുതൽ പരിസരത്തും മറ്റും നമുക്ക് കൂട്ടമായിട്ട് കാണാൻ കഴിയുമെങ്കിലും കാക്കകൾ ചത്തു കിടക്കുന്നത് വളരെ അപൂർവ്വമായിരിക്കും അതുകൊണ്ടുതന്നെ വയസ്സായ കാക്കകൾ എവിടെ പോയിട്ടാണ് ചാകുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ കാക്കകൾ മാത്രമല്ല പൊതുവേയുള്ള പക്ഷികൾ ചത്ത നിലയിൽ കാണുന്നതും വളരെ അപൂർവ്വമായിരിക്കും.