നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആകാശത്തിലെ രാജാക്കന്മാർ എന്നറിയപ്പെടുന്ന പക്ഷി വർഗ്ഗമാണല്ലോ പരുന്തുകൾ താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന ആനേകായിരം പക്ഷികളെ പിന്നിലാക്കി പരുന്ത് ആകാശത്തിന്റെ മുകളിലേക്ക് കുതിച്ചുയർ ലോകം മുഴുവനും കാണും അത്തരത്തിൽ ഒരു ആയുസ്സും മുഴുവൻ സഞ്ചരിച്ച് ഒടുവിൽ മരിച്ച വീണാ ഒരു പരുന്തിന്റെ യാത്രാമ മുഴുവനും കാണാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാകും എന്നാൽ അത്തരത്തിലുള്ള ഒരു പരുന്ത് സഞ്ചരിച്ച സ്ഥലങ്ങളെല്ലാം റെക്കോർഡ് ചെയ്യപ്പെട്ട ഒരു വിചിത്ര സംഭവമാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത്.