നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അരുൺ നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് നിന്റെ ഭാര്യ കാണുന്നതിനു മുൻപ് നീ വേഗം പോകാൻ നോക്ക് എങ്ങാനും അവൾ കണ്ടാൽ ഇന്നത്തോടെ നമ്മുടെ പരിപാടി അവസാനിക്കും അരുണിന്റെ വീടിന്റെ നേർക്ക് പീടിക നോക്കിക്കൊണ്ട് ശരണ്യ പറഞ്ഞു അവള് പോത്തുപോലെ കിടന്നുറങ്ങിയ ചേച്ചിയെ ചേച്ചിയെ ഇടയ്ക്കൊക്കെ ഇങ്ങനെ കണ്ടില്ലെങ്കിൽ എന്തോ പോലെയാണ് ചേച്ചിക്കും എന്നെ കാണാൻ ആഗ്രഹമില്ലേ നമ്മൾ എന്തെങ്കിലും ചെയ്തിട്ട് എത്ര ദിവസമായി അരുൺ ശരണ്യയുടെ കഴുത്ത് അടുക്കലേക്ക് മുഖം ചേർത്തു.