നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ മലയാളികൾക്ക് ഏറെ സുപരിചിതമായിട്ടുള്ള ഒരു മൃഗമാണല്ലോ ആനകൾ എന്നാൽ മരണപ്പെട്ടു കഴിഞ്ഞാൽ ആനകളുടെ ശരീരം ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കും എന്ന കാര്യത്തിൽ നിങ്ങളിൽ എത്രപേർക്ക് അറിയാം അത് പറഞ്ഞത് സത്യം .
തന്നെയാണ് അതേപോലെതന്നെ എന്തുകൊണ്ടാണ് ആനകൾക്ക് മതം പൊട്ടുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇത്തരത്തിൽ ആനകളെ പറ്റി അധികം ആരും പറയാത്ത ചില രഹസ്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.