ആ ഒരു സ്പർശനം മാത്രം മതിയായിരുന്നു അവനിലെ പൗരുഷം ഉണരുവാൻ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്രകാലമായി ഞാൻ പിന്നാലെ നടക്കാണ് ഉണ്ണിയേട്ടാ എന്നോട് കുറച്ചെങ്കിലും കരുണ കാണിച്ചു കൂടെയും ഉണ്ണിയുടെ മുൻപിൽ വന്ന് നിന്ന് സംഗമത്തോടെ പറയുന്ന അരുണിമയുടെ മുഖത്തേക്ക് അവൻ ഒന്ന് നോക്കി വച്ചിരിക്കുന്ന തലമുടി .

   

ഇഴകൾ വലിയ സിന്ദൂര കണ്ണുകളിൽ പടർന്നു തുടങ്ങിയ അഞ്ജനം മൊത്തത്തിൽ ഒരു പട്ടിക്കാട് ലുക്കാണ് അവൾക്ക് ബാംഗ്ലൂർ പോലെയുള്ള ഒരു നഗരത്തിൽ താമസിക്കുന്ന തനിക്കും ഇവളെ പോലെ ഒരു പെൺകുട്ടി ഭാര്യയായി സ്വീകരിക്കുന്നതിനെ കുറിച്ച് ഓർക്കാൻ പോലും വയ്യ.