അവനൊരേ സമയം അമ്മേനേം മോളേം വെച്ചോണ്ടിരിയ്ക്കുവാ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛാ അച്ഛനെന്ന ഓട്ടം കഴിഞ്ഞ് നേരത്തെ വരുമോ അതോ വൈകി വരുമോ ഫോണിലൂടെ കേട്ട് ശബ്ദത്തിൽ അലക്സിന് ഒരു ചിരി തെളിഞ്ഞു ചുണ്ടിൽ അയാൾ പൊന്നൂട്ടി എന്ന് എഴുതിയ പേരിലൊന്ന് ഫോൺ കാതോരം ചേർത്തു കാതിൽ.

   

പൊന്നുവിന്റെ നീട്ടിയുള്ള സ്വരം സോപ്പിങ് വേണ്ട മോളെ കാര്യം പറയാം അച്ഛനൊരു ഓട്ടം ഉണ്ട് നാലുമണിക്ക് അലക്സിന്റെ മറുപടി ശബ്ദം കേട്ടതും മറുവശത്ത് ഒരാളുടെ മുഖം വാടിയതും ഫോണിന്റെ ഇങ്ങേ തലഞ്ഞോ അലക്സ്.