നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂക്കളുടെ സുഗന്ധം നിറഞ്ഞ കാട്ടുപാതയിലൂടെ പൂമരങ്ങളുടെ ചിത്രങ്ങളും പകർത്തി അയാൾ മെല്ലെ നടന്നു അയാൾ ശരിക്കും ആ പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയായിരുന്നു ആഗ്രഹിച്ചു വാങ്ങിയ തന്റെ പുതിയ വില കൂടിയ ക്യാമറ .
ആയാൽ മെല്ലെ എടുത്തു അതിന്റെ കണ്ണുകളിലൂടെ ആ സൗന്ദര്യത്തിന്റെ ഭാവനകൾ ഒപ്പിയെടുത്തു എടുത്ത ചിത്രങ്ങളും വീഡിയോകളും അയാൾ അപ്പോൾ തന്നെ ഓടിച്ചു നോക്കി അതിന്റെ മനോഹാരിത അയാൾ വീണ്ടും വീണ്ടും വീണ്ടും കണ്ടു എവിടെയോ ഒരു പെൺകുട്ടിയുടെ കാൽപ്പാദം അയാൾ അതിൽ കണ്ടു.
https://youtu.be/cPzWNnzWtXk