നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം മറ്റു ഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ വ്യത്യസ്തമാക്കുന്നത് ഇവിടെയുള്ള സസ്യങ്ങളുടെയും മരങ്ങളുടെയും എല്ലാം പച്ചപ്പും ഹരിതാഭവും ഒക്കെ തന്നെയാണ് എന്നാൽ ഇത്രയും ഭംഗിയോടെ നിൽക്കുന്ന സസ്യങ്ങളിൽ ചിലത് മൃഗങ്ങളെയും ജീവികളെയും ഭക്ഷണമാക്കാറുണ്ട്.
എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും എന്നാൽ അത്തരത്തിലുള്ള മാംസഭോജികളായ ചില വിചിത്ര സസ്യങ്ങളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.