നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഉത്സവത്തിനിടെ ആനയ്ക്ക് മതം പൊട്ടി എന്നും പാപ്പാനെ കുത്തിക്കൊന്നു എന്നും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്ന് യഥാർത്ഥത്തിൽ ആനയ്ക്ക് എന്തുകൊണ്ടാണ് മതം പൊട്ടുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആനയുടെ മത പാട് എന്താണെന്നും ആനപ്രേമികൾ എന്ന സ്വയം വിശേഷിപ്പിച്ചു നടക്കുന്നവർ അറിയേണ്ട ചില പച്ചയായ സത്യങ്ങളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.