നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ പ്രപഞ്ചത്തിൽ നമ്മളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതും കണ്ണുകൾ കൊണ്ടും കാണാൻ സാധിക്കാത്തതുമായ ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ടാകും അത്തരത്തിൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ലെങ്കിലും മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ സാധിക്കുന്ന ചില വിചിത്രമായ കാര്യങ്ങളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.