ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഏറ്റവും വിഷമുള്ള കുറച്ച് പാമ്പുകളെ കുറിച്ചാണ്.. ഒരാളുടെ ഹൈറ്റ് വരെ എത്തി അയാളെ കടിക്കുന്ന പാമ്പുകളാണ് കിംഗ് കോബ്ര എന്ന് പറയുന്നത്.. ഒരൊറ്റ കടി കടിച്ചാൽ തന്നെ ശരീരത്തിലേക്ക് മുഴുവൻ വിഷം പകർത്തുന്ന ഒരു ജീവി കൂടിയാണ് പാമ്പുകൾ.. എത്ര വലിയ മൃഗങ്ങൾ ആണെങ്കിൽ പോലും അവയെല്ലാം നിസ്സാരമായി കൊല്ലുവാൻ ഈ പാമ്പുകൾക്ക് കഴിയും.. ഒരു ആനയെ പോലും ഒരൊറ്റ കടിക്ക് കൊല്ലാൻ സാധിക്കും…
പാമ്പുകളിൽ തന്നെ ഏറ്റവും അധികം വിഷമുള്ള ഒരു വിഭാഗം തന്നെയാണ് ഇവ.. ഒരൊറ്റ കടയിൽ തന്നെ 600 മില്ലി ലിറ്റർ വരെ ശത്രുവിന്റെ ദേഹത്തേക്ക് ഇവയ്ക്ക് ഇറക്കാൻ സാധിക്കും.. എന്നാൽ ഇതിലെ വിചിത്രമായ കാര്യം എന്താണെന്ന് വെച്ചാൽ ഇന്ത്യയിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ് വെറും നാല് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.. നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിൽ നിന്നാണ് ഒരു കേസ് ഉള്ളത്.. അതിൽ കേരളത്തിൽ നിന്നുള്ളത് തിരുവനന്തപുരം മൃഗശാലയിൽ നിന്നും കടിയേറ്റതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…