നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് എന്തിന്റെ കൂട്ടുകാരൻ വിപിൻ ചന്ദ്രൻ എന്ന ബിബിൻ ആവിശേഷം പറയുന്നത് അറിഞ്ഞവൻ ലഭിക്കുക വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായി .
അരവിന്ദനും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഈ രാത്രിയിൽ ഒരുപക്ഷേ തന്റെയോടൊപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു വർഷം രണ്ട് കഴിഞ്ഞു താൻ നാട്ടിൽ വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ്.
https://youtu.be/uU7TgQgM_ys