അമ്പടാ.. നീ ഇപ്പോഴേ ഇങ്ങെത്തിയോ.. ഇത്രക്ക് ആക്രാന്തമോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൃഷ്ണേട്ടാ എന്റെ പറ്റ് എത്ര ഒന്ന് കൂട്ടി പറഞ്ഞ കടയിൽ തിരക്കിനിടയിലാണ് സുമാർ കയറി ചെന്നത് എന്താണ് സുമയും പെട്ടെന്ന് വീണ്ടും ഒരു പറ്റ് തീർക്കൽ ഇപ്പോൾ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞ മാസത്തെ ക്ലിയർ ആക്കിയിട്ട് സാധാരണ.

   

അവരുടെ മാസം വച്ചാണല്ലോ കണക്ക് തീർക്കൽ കൃഷ്ണൻ പുഞ്ചിരിയോടെയും അവളുടെ മുന്നിലേക്ക് ചെന്നു പറ്റോക്കെ തീർക്കാൻ പാകത്തിന് വല്ല മലങ്കോളം കിട്ടിക്കാണും കൃഷ്ണേട്ടാ പുറത്ത് നിന്നുള്ള ആരുടെയോ ആസ്ഥാനത്തുള്ള കമന്റിനും ഒരു പുഞ്ചിരി മാത്രമാണ് ശുഭം മറുപടി നൽകിയത്.

https://youtu.be/0KtewsI9Nvc