നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൂന്ന് നക്ഷത്ര ജാതകർക്ക് ചില അത്ഭുതങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട് പോകുകയാണ് അത് മറ്റാരുമല്ല രാശിക്കാരാണ് തുലാം രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ ചില അത്ഭുതങ്ങൾ തന്നെ സംഭവിക്കാൻ.
ആയിട്ട് പോകുകയാണ് ഇവരുടെ മനസ്സിലെ വിഷമതകളും ഒക്കെ മാറിയും ധാരാളം ധനം വന്നു ചേരുകയും ആഗ്രഹങ്ങൾ ഒക്കെ സഫലമാവുകയും ചെയ്യും.