നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെറുതെ ഉപയോഗിച്ചാൽ മാത്രം മതിയോ മേക്കിങ് കൂടി കാണണ്ടേ ഡെബിറ്റ് കാർഡ് മോഡൽ പെട്രോൾ പമ്പ് വരെ ഒരു ചെറിയ പ്ലാസ്റ്റിക് കാട് എങ്ങനെയാണ് പണത്തിനു പകരം കൈമാറാൻ കഴിയുന്ന ഡെബിറ്റ്.
കാർഡ് ആകുന്നത് റബർ പാന്റും ഇറേസറും റബ്ബറിൽ നിന്ന് തന്നെയാണോ ഉണ്ടാകുന്നത് എങ്കിലും രണ്ടിനും രണ്ട് ലുക്ക് ഉപയോഗവും എങ്ങനെ വരുന്നു എന്ന് അറിയുമോ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.