നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെയും കട്ട കലിപ്പൻ പൂച്ചകളിലും പൂച്ചകളെ എല്ലാവർക്കും ഇഷ്ടമാണല്ലോ നല്ല ക്യൂട്ട് കണ്ടാൽ അപ്പോൾ തന്നെ നമുക്ക് എടുത്തു വളർത്താൻ ആയിട്ട് തോന്നുന്ന രീതിയിൽ ആയിരിക്കും അവയുടെ നോട്ടവും നടത്തവും എല്ലാം എന്നാൽ കലിപ്പായാൽ പൂച്ചകളും ഇത്തിരി പ്രശ്നക്കാരാണ് കേട്ടോ.