നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്യാമറയിൽ പതിഞ്ഞ ഭീതി ഉണർത്തു നാം ചലിപ്പിക്കുന്ന ശില്പങ്ങൾ ഈ ഭൂമിയിൽ മനുഷ്യന്റെ ശക്തിക്ക് അതീതമായ പലതും ഉണ്ടെന്ന് ഇനിയും വിശ്വാസം വരാത്തവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോയും മുഴുവനും കണ്ടിരിക്കണം.