നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണയായി നായകുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തോ വളർത്താൻ ഉണ്ടല്ലോ എന്നാൽ പാമ്പുകളെ വളർത്തുമൃഗമായി കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ .
അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയിലെ വിചിത്ര ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പ് വീടുകളിൽ ഒരു പേടിയും ഇല്ലാതെ കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണമാണ്.