ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ദ്വീപ്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെയും ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ മുന്നിൽ നിൽക്കുന്ന ഒരു വിഭാഗം നോർത്ത് സെന്റർ ഐലൻഡ് ലോകം കണ്ട സാഹസികർ പോലും ഇവിടേക്ക്.

   

പോകാൻ ഭയപ്പെടുന്നുണ്ടെങ്കിൽ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എത്രത്തോളം ഉണ്ടാകുമെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ വർഷങ്ങൾക്കു മുൻപുള്ള മനുഷ്യർ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് അത്തരത്തിൽ ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഒരു പ്രാചീന മനുഷ്യ സമൂഹം ഇവിടെ ജീവിക്കുന്നുണ്ട്.