ഇജ്ജാതി പെർഫോമൻസ് , അമ്പോ കിടിലം തന്നെ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറിയിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു കൊച്ചു കൂട്ടുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ഒരു വല്ലം പൊന്നും പൂവും എന്ന പാട്ടാണ് സ്കൂൾ യൂണിഫോമിൽ ക്ലാസ് മുറിയിൽ നിന്നും ഈ വിദ്യാർത്ഥി മനോഹരമായി ആലപിക്കുന്നത്.