മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് ചുമ്മാതല്ല അതിന് ഉത്തമ ഉദാഹരണം നിരവധി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട് ചിലരൊക്കെ മാന്യമായിട്ടുള്ള.

   

വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാകട്ടെ പുറമേ മോശമായിട്ട് പെരുമാറുമെങ്കിലും മനസ്സിൽ നല്ലതായിരിക്കും ഇപ്പോൾ അങ്ങനെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ആകുന്നത്.