ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീർക്കളങ്കമായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ അവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സ്നേഹം കൂടപ്പിറപ്പിനാക്കും പിണക്കം ഒക്കെ ഉണ്ടാകുമെങ്കിലും പ്രതിസന്ധികളിൽ.

   

അവർ തീർച്ചയായും പരസ്പരം താങ്ങും തണലും ആയിട്ട് മാറും ഇപ്പോൾ നിഷ്കളങ്കരായ രണ്ട് കുരുന്നുകളുടെ വീഡിയോ സമൂഹം മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.