ചെക്കനോട് മുട്ടിയ ചെണ്ടമേളക്കാർ അവസാനം കണ്ടം വഴി ഓടിയെന്നാ കേട്ടത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഈ ഉത്സവത്തിന് ഒക്കെ പോകുമ്പോൾ സ്ഥിരമായിട്ട് കാണുന്ന കുറച്ചു കാഴ്ചകൾ ഉണ്ട് അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാദ്യമേളം ചെണ്ടയും ചേകിലയും തുടങ്ങിയ മറ്റു പല വാദ്യങ്ങളും.

   

ചേർത്ത് വായിക്കുമ്പോൾ കിട്ടുന്ന ഉത്സവ പ്രതീതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് ചെണ്ട ഉത്സവത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ചെണ്ടയില്ലാത്ത ഒരു ഉത്സവം നമുക്ക് സംഘടിപ്പിക്കാൻ പോലും പറ്റില്ല ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും.