ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ജപ്പാനിലെ മനോഹരമായ ഒരു ദ്വീപാണ് ഹമാമി കോഷിമാം എന്ന ദ്വീപ് ഒട്ടനവധി വൈദ്യം മാറുന്ന ജന്തു ജീവജാലങ്ങളുടെ കേന്ദ്രമായ ഒരു ലക്ഷത്തിൽ താഴെ മാത്രമേ ജനസംഖ്യ ഉള്ളു എന്ന് ഈ ദ്വീപും ദ്വീപിലുള്ളവരും സമാധാനപൂർണമായ ജീവിതം നയിക്കുന്നുണ്ടെങ്കിലും 1970 കളിൽ ഈ ദീപ് നിവാസികൾ ഏറെ ഭയത്തോടെ ആയിരുന്നു ഈ ദ്വീപിനെ നോക്കിയിരുന്നത്.