നിനക്ക് എന്നോട് ഇപ്പോൾ ഒരു സ്നേഹവും ഇല്ലാട്ടോ വേണ്ടിയും ഞാൻ ഒന്നും തൊട്ടാൽ ഒന്ന് ചുംബിച്ചാലോ എന്റെ നെഞ്ചിനകത്തേക്ക് ഒട്ടി കയറിയിരുന്നവളായിരുന്നു നീയും എനിക്ക് സ്നേഹിക്കാൻ തോന്നുമ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ തോന്നുമ്പോഴും പരസ്പരം .
ഒരു അനുവാദം പോലും തേടിയിരുന്നില്ല നമ്മൾ അത്രയും ഒരാൾ മറ്റൊരാളിൽ ചേർന്ന് കലർന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ നീ എന്റെ കൂടെ ഒന്ന് കിടന്നിട്ടു മനസ്സോ ശരീരമോ ഒന്ന് പങ്കുവെച്ചിട്ടോ ദിവസം മാത്രമായി എന്നറിയോ നിനക്ക്.