മാലപ്പടക്കങ്ങൾ നിർമ്മിക്കുന്ന സ്ഥലങ്ങളിലേക്ക് ഒന്നു പോകാം

ഒരു ആഘോഷമൊക്കെ ഉണ്ടായാൽ കുറച്ചു പടക്കം പൊട്ടിക്കാതെ എങ്ങനെയാണല്ലേ നമ്മുടെ ആഘോഷങ്ങളുടെയും ഏറ്റവും അഭിവാജ്യ ഘടകമായ പടക്കങ്ങൾ മാറിക്കഴിഞ്ഞു അങ്ങനെതന്നെ ശബ്ദത്തിനും ദൃശ്യഭംഗിക്കും വേണ്ടിയുള്ള പ്രത്യേക വസ്തുക്കളും ഉണ്ട് ഇവയെല്ലാം എങ്ങനെയാണ്.

   

നിർമ്മിക്കുന്നത് എന്ന് നമുക്ക് നോക്കിയാലോ ഇന്നത്തെ വീഡിയോയിലൂടെ കുറച്ച് ആഘോഷ ആ വസ്തുക്കളുടെ നിർമ്മാണം നമുക്ക് ഒന്ന് കണ്ടിട്ട് വരാം ഈ വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്