രാത്രിയെ ഉറക്കെ ഇടുക്കി മുഴുകുന്നത് കേട്ടാണ് ജാനകി എഴുന്നേറ്റത്തെ അരികിൽ ഭർത്താവ് സുരേഷ് സുഖമായിട്ട് ഉറങ്ങുകയാണ് സമയം നോക്കിയപ്പോൾ വെളുപ്പിനെ മൂന്നുമണി കഴിഞ്ഞിരിക്കുന്നു ഇല്ലാത്തതിനാൽ ജാനകി എഴുന്നേറ്റേ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിയിട്ട് അവൾ ഹാളിലേക്ക് വന്നതും പോയ കരണ്ട് വന്നു എങ്കിലും ഇടി ഉള്ളതുകൊണ്ട്.
ടിവിയുടെ പ്ലഗ് ഊരി വെച്ചിട്ട് തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾ വെറുതെ ഒന്ന് ആകാൻ കിടക്കുന്ന റൂമിന്റെ നേർക്ക് നോക്കി വാതിലിന് താഴെയുള്ള വിടവിൽ കൂടി രാത്രി വൈകിയ വേളയിലും വെളിച്ചം കാണുന്നത് കണ്ടപ്പോൾ ജാനകി അമ്പരന്നു.