ക്യാമറയിൽ പതിഞ്ഞിരുന്നില്ലെങ്കിൽ ഇതൊന്നും ആരും വിശ്വസിക്കില്ലായിരുന്നു!

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവിവർഗ്ഗം ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ രണ്ടാംതൊന്ന് ചിന്തിക്കാതെ പറയും നമ്മൾ മനുഷ്യന്മാരാണെന്ന് എന്നാൽ ചില സമയങ്ങളിൽ മനുഷ്യന്മാരെക്കാൾ ബുദ്ധി മൃഗങ്ങൾക്കാണ് ഉള്ളത് ചുരുക്കി പറഞ്ഞാൽ മൃഗങ്ങളിലും ഒക്കെ ഉണ്ട് എന്നാണ് അർത്ഥം അത്തരത്തിൽ നമ്മളെ ചിരിപ്പിക്കുകയും കൂടെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളിലെ ചില ബുദ്ധിജീവികളെയാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത്.