പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി മുംബൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവരെ കാണുന്നത് ഒരു പ്രത്യേക താളത്തിൽ കയ്യടിച്ച് ഹായ് പൈസ ഏതോ എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ് അടുത്തിരുന്ന ആൾ അങ്ങനെ പറഞ്ഞത് കേട്ടാണ് ഞാൻ ബാഗിൽ തപ്പി കയ്യിൽ കിട്ടിയ 500 രൂപ നോട്ട് അവർക്ക് കൊടുത്തത് കൈ ഉയർത്തി കാണിച്ച് അവർ അടുത്ത .
ആളിലേക്ക് പോയി കാശ് കൊടുക്കാത്ത അവരുടെ ദേഹത്ത് വല്ലാത്ത രീതിയിൽ കൈ വെക്കുന്നുണ്ട് അറപ്പോടെ മുഖം തിരിച്ചപ്പോൾ അടുത്തിരുന്ന ആൾ ഇതാ ഇവരുടെ സ്വഭാവം കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.