രാവിലെ മുഴുവൻ ഭിക്ഷാടനം, കിട്ടിയ കാശിനു രാത്രി സുഖ ജീവിതം

നമ്മൾ തെരുവുകളിലൂടെയും വഴിയോരങ്ങളിലൂടെയും ഒക്കെ നടക്കുമ്പോൾ ഭിക്ഷാടനം നടത്തുന്ന ആളുകളെ കണ്ടിട്ടുണ്ടാവും ഏതെങ്കിലും തരത്തിലുള്ള അംഗീകാര്യം സംഭവിച്ചത് സാമ്പത്തികമായ ദാരിദ്ര്യം ഉള്ളവരായിരിക്കും ഇത്തരത്തിൽ ഒരു രീതിയിലേക്ക് എത്തുന്നത് .

   

പലപ്പോഴും ദയനീയമായ അവസ്ഥകണ്ട് നമ്മളും പണമൊക്കെ കൊടുത്തിട്ടുണ്ടാകും എന്നാൽ വളരെ അത്ഭുതകരമായ രീതിയിൽ കബളിപ്പിക്കുന്ന പ്രകൃതിയിലൂടെ ഭിക്ഷാടനം നടത്തുന്ന കുറച്ച് ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.