മൂന്നാറിലെ തണുപ്പിൽ അവന്റെ കൈകൾ ആകാശപൂർവ്വം അവളുടെ ശരീരത്തിൽ മുഴുവൻ അനുഭൂതി നിറച്ച് ഒഴുകുകയാണ് ഞൊടിയിടയിൽ അവളുടെ അധരങ്ങളെ സ്വന്തമാക്കി അത് നുകരാൻ തുടങ്ങിയിരുന്നു അവൻ അവളും ആ ഒരു അനുഭൂതിയിൽ സ്വയം മറന്നു അവളിലേക്ക് അവൻ ഇറങ്ങാൻ തുടങ്ങിയ നിമിഷം അവളും അവനെ വല്ലാതെ ആഗ്രഹിച്ചിരുന്നു തന്നിലെ സ്ത്രീയെ.
നിമിഷനേരം കൊണ്ട് രതിയുടെ പൂർണ്ണതയിൽ എത്തിച്ചവൻ അവനെ തന്നെ നോക്കി കിടന്നു സഹത്ര കൂടിപ്പോയാൽ 20 വയസ്സ് കാണും അവനും അവൾക്കും വീട്ടിൽ നിന്നും പ്രോജക്ട് ആണ് എന്നും പറഞ്ഞ് ചാടിയതാണ് രണ്ടുപേരും ഇപ്പോൾ മൂന്നാറിലെ ഒരു ഹോട്ടലിൽ നൂൽ ബന്ധമില്ലാതെ അവനെ ഒപ്പം തന്നെ അവന് സമർപ്പിച്ചു കിടക്കുന്നു ജീവിതത്തിൽ ഇനിയൊന്നും നേടാൻ ഇല്ലാത്തത് പോലെ അവൾക്ക് തോന്നി.