നമ്മളെല്ലാവരും തന്നെ സ്വാഭാവിക ചുറ്റുപാടുകളിലാണ് ജീവിക്കുന്നത് കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള മനോഹരമായ ജീവിതമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുക എന്നാൽ ഇതിൽ നിന്നും വിട്ടുമാറി സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും സ്വന്തം ഇഷ്ടപ്രകാരവും വളരെ വിചിത്രവും ഏകാന്തവുമായ ജീവിതം നയിക്കുന്ന കുറച്ചു ആളുകളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ