നിങ്ങളെന്ന ചെറുപ്പക്കാരന്റെ സ്നേഹവും സാമീപ്യവും എന്നെ

നികലയ്ക്ക് ഇവിടെയല്ലേ ഇറങ്ങേണ്ടത് അദ്ദേഹം കാശി അവളുടെ വാക്കുകൾ ഇടറിയുന്നു അത് അവൻ അറിഞ്ഞില്ല കാശ് കാർ ആ ലേഡീസ് ഹോസ്റ്റലിനു മുന്നിൽ നിർത്തി നിഖില ഇറങ്ങിക്കോ 90 ദിവസം എന്റെ ഭാര്യയായി എഗ്രിമെന്റ് പ്രകാരം എന്തിന്റെ മുഴുവൻ കാശും ആ ബാഗിലുണ്ട് പിന്നെ എന്റെ ഭാര്യയായ അവസരത്തിൽ നീ അണിഞ്ഞിരുന്ന ഗോൾഡും മുഴുവൻ എന്റെ ഒരു സന്തോഷത്തിനായി .

   

ഒരു പ്രസംഗം ആയി അതിൽ തന്നെ ഞാൻ വെച്ചിട്ടുണ്ട് അതൊക്കെ നിനക്കുള്ളതാണ് അവൾ ഒന്നും മോളി നിറഞ്ഞവരുന്ന കണ്ണുനീരിനെ ഉരുണ്ടുകൂടുന്നതിനു മുൻപായി ആവാൻ കൺപീലിയിൽ ചലിപ്പിച്ചത് തടഞ്ഞു അവളുടെ കൈ അറിയാതെയും മഞ്ഞ ചരടിലെ കുഞ്ഞു താലിയിലേക്ക് .

പോയി കാശ് അതു കണ്ടു അത് ശരിയാണല്ലോ നിഖില എന്താ ആ താലി ഊരി മാറ്റാത്തത് ഇതെനിക്ക് വേണം അവൾ അല്പം കടിപ്പിച്ചു പറഞ്ഞു അയ്യോ അത് പറ്റില്ല എല്ലാം വെറും നാടകമല്ലേ അഭിനയം കഴിഞ്ഞാൽ വേഷങ്ങൾ എല്ലാം ഊരി മാറ്റണം അത്രതന്നെ.