പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ നീയില്ലെങ്കിൽ ഞാനില്ലെന്ന് പറഞ്ഞു ജീവിച്ചവർ അവർക്കൊരു മകളാണ് അമയാം ജീവിതം പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടേയിരുന്നു അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ എന്തിനൊക്കെ മാറ്റം വന്നു തീർച്ചയായും അതിന് ഒരു കാരണം .
മൊബൈൽ തന്നെയായിരുന്നു മകളും മൊബൈലിൽ മുഴുകിയതിൽ പിന്നെ ദീപ ആകെ ഒറ്റപ്പെട്ടു ജോലിക്ക് പോയി വരുന്ന വിഷ്ണു ഓഫീസു കാര്യങ്ങളുടെ ടെൻഷനുമായിട്ട് വരിക അതൊക്കെ കഴിയുമ്പോൾ ടിവിയിലേക്ക് മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുന്ന രാവിലെ കഴിഞ്ഞാവും ഉറങ്ങാൻ കിടക്കുക ഇതിനടിയിൽ ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണം കാരണം ദീപ ഉറങ്ങിയിട്ടും ഉണ്ടാകും.