എന്ന ആദ്യമായിട്ട് ഒന്നുമല്ല ആ മനുഷ്യൻ കരയുന്നത് കാണുന്നത് മുൻപ് നിഷിദ്ധമായിരുന്നെങ്കിൽ നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക്ക് വരുന്നുണ്ടെന്ന് മാത്രം മച്ചി എന്ന് വിധിയെഴുതിയ തന്റെ പ്രിയപ്പെട്ടവളുടെ അന്ത്യ കർമ്മങ്ങൾ ചെയ്യുവാൻ കഴിയാത്ത വിധം ആ മനുഷ്യൻ കരയുന്നത് കണ്ടാണ് അവിടെ കൂടിയ ഇവിടെ കണ്ണുകൾ കൂടി നിറഞ്ഞൊഴുകി ഇങ്ങനെ കരയണമെങ്കിൽ അയാൾ അവരെ .
എത്രമാത്രം സ്നേഹിച്ചിരുന്നു കാണും അത്രയും സ്നേഹിക്കപ്പെട്ട അവർ എത്ര ഭാഗ്യവതിയായിരിക്കും പലപ്പോഴും ആ വീട്ടിൽ നിന്ന് അവരുടെ ഉച്ചത്തിലുള്ള ശബ്ദമാണ് പുറത്തേക്ക് വരുക അപ്പോഴേക്കും ബാലേട്ടൻ നിഷിദ്ധമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിപ്പുണ്ടാകും ഇടയ്ക്ക് ചിലപ്പോൾ ബാലേട്ടന്റെ ശബ്ദം ഉയരുമ്പോൾ അവരുടെ അടക്കിപ്പിടിച്ച് തേങ്ങൽ പുറത്തേക്കു വരും.