നാം കണ്ടതും അറിഞ്ഞതിനെക്കാളും കോടാനുകോടി അത്ഭുതങ്ങളാണ് നമ്മുടെ ഈ ലോകത്ത് ഉള്ളത് ഈ രീതിയിൽ നമുക്ക് ഏറെ അത്ഭുതകരം എന്ന് തോന്നിയേക്കാവുന്ന കുറച്ചു സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് മീനിന്റെ .
പുറത്ത് പിടിച്ചിരിക്കുന്ന തവളയെയും മരുഭൂമിയിലൂടെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന പാമ്പുകളെയും ഈ വീഡിയോയിലെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.