എത്ര നാളായെടീ,, നീയിത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്

ലച്ചുവിന്റെ പേരിൽ ആദ്യമായി ഒരു ഓൺലൈൻ പ്രൊഡക്ട് വന്നപ്പോൾ ഞാൻ ഒന്ന് അമ്പരന്നു കൊണ്ടുവന്ന പൈനോട് എത്ര രൂപയാണ് എന്ന് ചോദിച്ചപ്പോൾ തുക ഓൺലൈൻ ആയിട്ട് ചെയ്തിട്ടുണ്ട് എന്ന് അവൻ പറഞ്ഞു പാക്കറ്റ് വാങ്ങി വില നോക്കിയപ്പോൾ 350 രൂപ അതിനുള്ളിൽ എന്താണെന്ന് വികൃതിയിൽ ഞാനൊന്ന് പൊട്ടിച്ചു നോക്കി പ്രമുഖ കമ്പനിയുടെ പിങ്ക് കളറിലുള്ള ഒരു ജോഡിബ് പാന്റീസുമായിരുന്നു .

   

അത് അവളുടെ ഫേവറേറ്റ് കളർ ആയിരുന്നു പക്ഷേ അവൾക്ക് ഇത്രയും പൈസ എങ്ങനെ കിട്ടി വൈകുന്നേരം അവള് സ്കൂളിൽ വിട്ട് വരുന്നത് വരെ അതായിരുന്നു എന്റെ ടെൻഷൻ കഴിഞ്ഞ ബിജുവിനെ അവൾക്ക് കിട്ടി കൈനീട്ടം കിട്ടിയ തുകയായിരുന്നു അത് അറിഞ്ഞപ്പോഴാണ് എന്റെ ആശങ്ക മാറിയത് പക്ഷേ നിനക്ക് ഒന്നുമില്ലല്ലോ പിന്നെങ്ങനെയാ നീ അവർക്ക് പൈസ അയച്ചുകൊടുത്തത്.