നീ പിന്നെയും സുന്ദരിയായോടി എന്ന റോയ് പറഞ്ഞതും കുറുമ്പോടെ കണ്ണാടി മാറ്റിവെച്ചു ലച്ചു മെല്ലെ വന്നു ചേർത്ത് പിടിച്ചവൻ അവളുടെ പിൻകഴുത്തിൽ മുത്തുമ്പോൾ പെണ്ണിനെ ഇക്കിളിയായി കൊഞ്ചല്ലേ എന്ന കപട ദേഷ്യം കാട്ടി അവൾ കണ്ണുരുട്ടിയപ്പോൾ എന്നാൽ നോട്ട് വാ എന്റെ .
പെണ്ണ് എന്ന് പറഞ്ഞ് ഒന്നുകൂടി ചേർത്തുപിടിച്ചു അവന്റെ കൈക്കുള്ളിൽ ഇരുന്ന് ഒന്ന് കുറുകി പെണ്ണ് സത്യമായും ഞാനിപ്പോൾ സുന്ദരിയാണോ സ്നേഹം മാത്രമേ അധികരിക്കുമ്പോൾ അവൾ വിളിക്കുന്ന വാക്കാണ് ഈച്ച എന്ന് കേൾക്കാൻ ഏറെ കൊതി ഉണ്ടെങ്കിലും പോയി അവളെ കൊണ്ട് അത് മനപ്പൂർവ്വം വിളിപ്പിക്കാറില്ല.