ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ 10 പാമ്പുകൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടകാര്യവും ആയിട്ടുള്ള പാമ്പുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് ഏറ്റവും സുപരിചിതമായ അനാക്കോണ്ടൈമണ്ട് ബ്രഡ് കാറ്റിൽ എന്ന വിചിത്രമായ വിഭാഗത്തെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.