ഞെട്ടിക്കുന്ന കൊറിയൻ നിയമങ്ങൾ

കിംഗ് ജോങ് ഭരണാധികാരി ആയിട്ടുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയാം ഉത്തരകൊറിയയിലെയും ഏറ്റവും വിചിത്രമായ പത്ത് നിയമങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് മുടി വെട്ടുന്നത് മുതൽ ഒന്ന് ചിരിക്കുന്നതിനു കരയുന്നതിനോ പോലും ഇവിടെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ട് ഈ നിയമങ്ങൾ ലംഘിക്കുന്ന പൗരനെയും ക്രൂരമായ ശിക്ഷാവിധികൾ നേരിടേണ്ടതായി വരും.