പെണ്ണ് നല്ല പച്ചകരിമ്പാണ്. ആരും ഇതുവരെ തൊടാത്ത സാധനമാ..

അഞ്ജു നീ നാളെ ക്ലാസ്സ് കട്ട് ചെയ്യുമോ അഞ്ജുവിനോട് വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നതിനിടയ്ക്ക് അരുൺ ചോദിച്ചു ഞാനെന്തിനാ ക്ലാസ് കട്ട് ചെയ്യുന്നത് നമുക്ക് നാളെ എവിടെയെങ്കിലും കറങ്ങാൻ പോകാം ഞാൻ വരില്ല ആരെയെങ്കിലും കണ്ടു വീട്ടിൽ അറിഞ്ഞാൽ പിന്നെ പഠിപ്പ് പോലും നിൽക്കും അഞ്ചു പേടിയോടെയാണ് പറഞ്ഞത് ആരും അറിയാതെ നിന്നെ സേഫ് ആയിട്ട് കൊണ്ടുപോയി ഞാൻ കൊണ്ടുവന്ന കൊള്ളാം.

   

അവൾക്ക് ഉറപ്പു കൊടുത്തു ആരും കാണാതെ എങ്ങനെയാ പോകുന്നത് നിനക്ക് ബൈക്ക് അല്ലേ ഉള്ളത് അരുണേട്ടന്റെ പുറകിൽ ഞാൻ ഇരിക്കുന്നത് ആരെയെങ്കിലും കണ്ടാൽ മതിയല്ലോ അച്ഛൻ അറിഞ്ഞ എന്നെ കൊന്നു കളയും ആരും അറിയില്ല പെണ്ണേ നമ്മൾ ഹെൽമെറ്റ് വെച്ചല്ലേ പോകുന്നത്.